പനാജി : സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, നാളെ ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മുംബൈ സിറ്റി എഫ്സിയെ മഞ്ഞപ്പട നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ......
വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകനൽകുന്നത് തന്നെയാണ്. ഇന്ത്യൻ പെൺകരുത്തിന്റെ പ്രകടനവും പ്രഖ്യാപനവും തന്നെയായിരുന്നു ആ വിജയം. ......
ചെന്നൈ : മംഗലാപുരത്ത് നടന്ന മംഗലാപുരം ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച് 2025 ബാഡ്മിന്റൺ ടൂർണമെന്റിൽ ഹാറ്റ്സൺ ബാഡ്മിന്റൺ സെന്ററിൽ നിന്നുള്ള റിത്വിക് സഞ്ജീവി പുരുഷ സിംഗിൾസ് കിരീടം നേടി.
ലോകത്ത് 60-ാം റാങ്കിൽ നിൽക്കുന്ന 22-കാരനായ റിത്വിക്, സ്വന്തം നാട്ടുകാരനായ റൗണക് ചൗഹാനെയാണ് (14-21, 21-19, 21-19) ഫൈനലിൽ പരാജയപ്പെടുത്തിയത്.
ഹാറ്റ്സൺ ബാഡ്മിന്റൺ സെന്ററിലെ മുഖ്യ പരിശീലകനായ രജനീകാന്ത് , റിത്വിക്കിൻ്റെ നേട്ടത്തിൽ അതിയായ അഭിമാനം പ്രകടിപ്പിച്ചു: "റിത്വിക്കിൻ്റെ സമർപ്പണം, കഠിനാധ്വാനം, സെന്ററിൻ്റെ പരിശീലനം എന്നിവ നാമെല്ലാവരും അഭിമാനിക്കുന്ന ഒരു ചാമ്പ്യനെ സൃഷ്ടിച്ചു. അത്തരം പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും ഇന്ത്യൻ ബാഡ്മിന്റണിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
റിത്വിക്കിനെ അഭിനന്ദിച്ചുകൊണ്ട് ഹാറ്റ്സൺ അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡിൻ്റെ ചെയർമാൻ ആർ.ജി. ......
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ സ്വപ്നം യാഥാർഥ്യമായി. വനിതാ ഏകദിന ലോകകപ്പിന്റെ കന്നി കിരീടം ടീം ഇന്ത്യ നേടി.......
പനാജി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ സൂപ്പർ കപ്പ് 2025 പോരാട്ടം തുടരുന്നു. നാളെ നടക്കുന്ന ഗ്രൂപ്പ് ഡി-യിലെ രണ്ടാം മത്സരത്തിൽ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയാണ് എതിരാളികൾ. ......
കോഴിക്കോട്: പിങ്ക് ഒക്ടോബർ ഐക്യദാർഢ്യം:കേരള കായിക ചരിത്രത്തിലെ ശ്രദ്ധേയമായ കാൽവെപ്പ് സൂപ്പര്‍ ലീഗ് കേരളയില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ് (കാലിക്കറ്റ് എഫ് സി) ഇന്ന്(ഞായറാഴ്ച) തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റുമുട്ടും. സ്തനാർബുദ ബോധവത്കരണമായ "പിങ്ക് ഒക്ടോബർ" മാസാചരണത്തിന്റെ ഭാഗമായി, സ്ത്രീകള്‍ക്ക് മത്സരം കാണാന്‍ സൗജന്യ പ്രവേശനവും ഗാലറിയില്‍ ലേഡീസ് ഒൺലി സോണും കളി നടക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ നാല് കളിയില്‍ നിന്ന് അഞ്ച് പോയിന്റുകളുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കാലിക്കറ്റ് എഫ് സി.സിഎഫ് സി കഴിഞ്ഞ മത്സരത്തിനിടെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾ കേരള കായിക ചരിത്രത്തില്‍ പുതിയ അധ്യായത്തിനാണ് തുടക്കമിട്ടത്. ......
ഗോവ: കാത്തിരുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തുടക്കമിട്ടു. ഗോവയിലെ ജി.എം.സി.......
ഗോവ: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് തങ്ങളുടെ സൂപ്പർ കപ്പ് 2025 പോരാട്ടങ്ങൾക്ക് നാളെ തുടക്കം കുറിക്കും. ഗ്രൂപ്പ് ഡി-യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് എതിരാളികൾ. ......
തിരുവനന്തപുരം സംസ്ഥാന സ്കൂൾ കായികമേളയിൽ ആകെ 1825 പോയിന്റുമായി തിരുവനന്തപുരം ജില്ല കിരീടം സ്വന്തമാക്കി. 892 പോയിന്റുമായി തൃശ്ശൂർ റണ്ണറപ്പും 859 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ......
വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലാൻഡിനെ 53 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനൽ ഉറപ്പിച്ചത്.......